കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും പരസ്യവിമർശനവുമായി മുതിർന്ന നേതാവ് കപിൽ സിബൽ.ബീഹാറിലെന്നല്ല രാജ്യത്തൊരിടത്തും ബി.ജെ.പിക്ക് ബദലാകാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന് കപിൽ സിബൽ പറഞ്ഞു. വീഡിയോ റിപ്പോർട്ട് കാണുക