ഡബിൾ ഓക്കേയാണ്... മലപ്പുറം സിവില്‍ സ്റ്റേഷനിലെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെയർ ഹൗസിൽ നടന്ന മോക്ക് പോളിങ്ങിൽ വോട്ട് ചെയ്യുന്നവർ.