ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ശാസ്ത്രജ്ഞൻമാരുടെ 177 ടീമുകളാണ് കൊവിഡിന് ഫലപ്രദമായ വാക്സിൻ കണ്ടുപിടിക്കാനായി ശ്രമിക്കുന്നത്.
ഇന്ത്യ
കൊവാക്സിൻ
സ്വകാര്യസ്ഥാപനമായ ഭാരത് ബയോടെക്
ഐ.സി.എം.ആറുമായി സഹകരിച്ചാണ് വാക്സിൻ വികസിപ്പിച്ചിരിക്കുന്നത്.
മൂന്നാംഘട്ട പരീക്ഷണം നടക്കുന്നു
2021 പകുതിയോടെ ജനങ്ങളിൽ വാക്
സിൻ എത്തിക്കാനായേക്കും
റഷ്യ
സ്പുട്നിക് 5
റഷ്യയിലെ ഗമലയാ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാ ണ് വാക്സിൻ വികസിപ്പിക്കുന്നത്.
രണ്ട് -മൂന്ന് ഘട്ട പരീക്ഷണം നടക്കുന്നു
2021 ആദ്യപകുതിയോടെ വാക്സിൻ
വിപണിയിലെത്തുമെന്നാണ്
റഷ്യയുടെ വാദം
ബ്രിട്ടൻ
ഓക്സ്ഫോർഡ് വാക്സിൻ
ഓക്സ്ഫോർഡ് സർവകലാശാലയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിക്കുന്നു
പരീക്ഷണം അവസാനഘട്ടത്തിൽ
2021 ജനുവരിയിൽ വാക്സിൻ എത്തും
അമേരിക്ക
എം.ആർ.എൻ.എ.1273 വാക്സിൻ
മസാച്ചുസെറ്റ്സിലെ യു.എസ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത്, കേംബ്രിഡ്ജിലെ ബയോടെക്നോളജി കമ്പനിയായ മോഡേൺ എന്നിവർ സംയുക്തമായാണ് വാക്സിൻ വികസിപ്പിക്കുന്നത്
പരീക്ഷണം അവസാനഘട്ടത്തിൽ 2021ൽ വിപണിയിലെത്തും
ഇറ്റലി
ടാകിസ് വാക്സിൻ
ടാകിസ് എന്ന മരുന്നു കമ്പനിയാണ് പരീക്ഷണം നടത്തുന്നത്
പരീക്ഷണം അവസാനഘട്ടത്തിൽ 2021ൽ വിപണിയിലെത്തും
ഇസ്രായേൽ
ബ്രൈ ലൈഫ് വാക്സിൻ
വാക്സിൻ വികസിപ്പിച്ചത് ഇസ്രായേൽ ഇൻസിറ്റിറ്റ്യൂട്ട് ഫോർ ബയോളജിക്കൽ റിസർച്ച്
പരീക്ഷണം അവസാനഘട്ടത്തിൽ 2021 ൽ വിപണിയിലെത്തും
പരീക്ഷണഘട്ടം
മനുഷ്യരിൽ ഇതുവരെ പരീക്ഷിക്കാത്തത്
155 വാക്സിൻ
ഒന്നാം ഘട്ടം
ചുരുക്കം മനുഷ്യരിൽ പരീക്ഷണം
39 വാക്സിൻ
രണ്ടാം ഘട്ടം
മനുഷ്യരിൽ കൂടുതൽ പരീക്ഷണം
18 വാക്സിൻ
മൂന്നാം ഘട്ടം
വലിയതോതിലുള്ള പരീക്ഷണം
11 വാക്സിൻ
ഫൈസർ / ബയോടെക്
വാക്സിൻ 90% ഫലപ്രദമാണെന്ന്
റിപ്പോർട്ട് തയ്യാറാക്കിയത് : ശരണ്യാ ഭുവനേന്ദ്രൻ