covid-vaccine

കൊവിഡ് വാക്സിൻ നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി രാജ്യങ്ങൾ മുന്നോട്ട് പോവുകയാണ്. പല രാജ്യങ്ങളുടെയും വാക്സിനുകൾ മൂന്നാംഘട്ട പരീക്ഷണത്തിലാണ്. ഇപ്പോൾ പുറത്ത് വരുന്ന വാർത്ത അനുസരിച്ച് കൊവിഡ് വാക്സിൻ വാങ്ങാൻ ധാരണയിലെത്തിയ രാജ്യങ്ങളുടെ പട്ടികയിൽ നിലവിൽ ഇന്ത്യ ഒന്നാമതാണ് . കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ