navy

ഇന്ത്യൻ നാവികസേനയുടെ മുൻനിര യുദ്ധക്കപ്പലുകൾ ദീപാവലി ദിനത്തിൽ കടലിൽ മിസേലുകൾ വർഷിച്ചു. ദീപാവലിക്ക് മുന്നോടിയായി രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും പടക്കം നിരോധിച്ച സമയത്താണ് ഇന്ത്യൻ നാവികസേന തങ്ങളുടെ വീഡിയോ പുറത്തുവിട്ടത്.