astrology

മേടം: സ്വന്തം കാര്യങ്ങൾ പാലിക്കും. അമിതാവേശം നിയന്ത്രിക്കണം. അവസരങ്ങൾ പ്രയോജനപ്പെടുത്തും.

ഇടവം: അശ്രാന്ത പരിശ്രമം ഗുണം ചെയ്യും. നിഷ്‌പക്ഷ മനോഭാവം. യുക്തിപൂർവം പ്രവർത്തിക്കും.

മിഥുനം: അപാകതകൾ ഉണ്ടാവാതെ സൂക്ഷിക്കണം. പരിമിതികൾക്കനുസരിച്ച് ജീവിക്കും. ആത്മനിയന്ത്രണം പാലിക്കും.

കർക്കടകം: അമിതാവേശം നിയന്ത്രിക്കണം. അവസരങ്ങൾ പ്രയോജനപ്പെടുത്തും. തർക്കങ്ങൾ പരിഹരിക്കും.

ചിങ്ങം: മാനഹാനി ഒഴിവാകും. സങ്കുചിത ചിന്തകൾ ഉപേക്ഷിക്കും. കാര്യങ്ങൾ നിഷ്‌പ്രയാസം സാധിക്കും.

കന്നി: വ്യാമോഹങ്ങൾ ഒഴിവാക്കണം. ഉത്സാഹവും ഉന്മേഷവും. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യും.

തുലാം: പുതിയ ഭരണസംവിധാനം. കർമ്മമേഖലയിൽ പുനരുദ്ധീകരിക്കും. ഭാവനകൾ യാഥാർത്ഥ്യമാകും.

വൃശ്ചികം: പുരോഗതി ലഭിക്കും. ദീർഘവീക്ഷണമുണ്ടാകും. പുതിയ പദ്ധതികൾ.

ധനു: ഉപരിപഠനത്തിന് ചേരും. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യും. വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ.

മകരം: നിരവധി കാര്യങ്ങൾ ചെയ്തുതീർക്കും. വിട്ടുവീഴ്ചാ മനോഭാവം. വ്യവസ്ഥയും സമാധാനവും.

കുംഭം: വിവരസാങ്കേതിക വിദ്യയിൽ നേട്ടം. ആത്മവിശ്വാസം വർദ്ധിക്കും. കാര്യങ്ങൾ അനുഭവപ്രാപ്തിയിലെത്തും.

മീനം: ഉപരിപഠനത്തിന് ചേരും. അംഗീകാരം ലഭിക്കും. പദ്ധതികൾ പ്രാവർത്തികമാക്കും.