m-c-kamaruddin

കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പിൽ അറസ്റ്റിലായ മഞ്ചേശ്വരം എം എൽ എ എം സി കമറുദ്ദീനെ കാസർകോട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രമേഹം ഉയർന്നതിനെ തുടർന്നാണ് എം എൽ എയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ നിന്നാണ് അദ്ദേഹത്തെ ആശുപത്രിയിയിലേക്ക് മാറ്റിയത്.