അമേരിക്കൻ ബയോടെക്നോളജി കമ്പനിയായ മൊഡേണയുടെ കൊവിഡ് 19 പ്രതിരോധ വാക്‌സിൻ 94.5 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്ട്. മൊഡേണ തന്നെയാണ് തിങ്കളാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ