വസ്തു ഉണ്ടായാൽ മാത്രം പോരാ, അന്വേഷിക്കുന്നയാൾക്ക് കാണാനുള്ള കണ്ണ് കൂടിയുണ്ടെങ്കിലേ വസ്തുവിനെ ഉള്ളതായി അനുഭവിക്കാൻ പറ്റൂ.