shoot-at-sight

മത്സ്യത്തൊഴിലാളികളുടെ വലയിൽ നിന്ന് കിട്ടിയ മത്സ്യവുമായി പറക്കാനൊരുങ്ങുന്ന കൊറ്റിയിൽ നിന്ന് മീനിനെ തട്ടിയെടുക്കാൻ ശ്രമിക്കുന്ന പരുന്ത്. പൂന്തുറ കടപ്പുറത്ത് നിന്നൊരു ദൃശ്യം