d

കോഴിക്കോട് രാജാജി റോഡിൽ സൈൻ പാർക്ക് പ്രിൻറിംഗ് പ്രസിൽ ബോഹർ ബോർഡുകൾ തയ്യാറാക്കുന്നു.നൂറുശതമാനം പരിസ്ഥിതി സൗഹാർദമായവയാണ് ബോഹർ മീഡിയ. ഉപയോഗ ശേഷം ഉപേക്ഷിച്ചാലും മണ്ണിൽ പൂർണമായും അലിഞ്ഞുചേരുന്നു എന്നതാണ് ഇവയുടെ പ്രത്യേകത.വീഡിയോ രോഹിത് തയ്യിൽ