പരിഗണിക്കണം...കോട്ടയം ഡി.സി.സി ഓഫീസിൽ ഇന്നലെ വൈകിയും നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് ചർച്ചയിൽ പങ്കെടുക്കുന്ന ഉമ്മൻചാണ്ടിക്കൊപ്പം പ്രവർത്തകർ