പ്രതീക്ഷയോടെ...കോട്ടയം ഡി.സി.സി ഓഫീസിൽ ഇന്നലെ വൈകിയും തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് ചർച്ച ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ നടക്കുമ്പോൾ ഹാളിൽ കാത്തിരിക്കുന്ന പ്രവർത്തകർ