മഹാരാഷ്ട്രയിൽ ഉണ്ടായ അപകടത്തിൽ മരിച്ച തൃശുർ പുല്ലഴി സ്വദേശികളായ മധുസൂദനൻ നായർ, ഭാര്യ ഉമ, മകൻ ആദിത്യ എന്നിവരുടെ മൃതദേഹങ്ങൾ പുല്ലഴിയിലെ വീട്ടിൽ കൊണ്ട് വന്നപ്പോൾ അപകടത്തിൽ രക്ഷപ്പെട്ട മകൾ അർച്ചന വീൽചെയറിലിരുന്ന് പൊട്ടിക്കരയുന്നു.