naval-drill

അറബിക്കടൽ കേന്ദ്രീകരിച്ചുള്ള നാവികാഭ്യാസത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. ഇന്ത്യ, യു.എസ് , ജപ്പാൻ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ നാവികസേനാ വിഭാഗമാണ് പരിശീലനാഭ്യാസങ്ങളിൽ പങ്കെടുക്കുന്നത്. നാവികസേനകളുടെ അഭ്യാസം വെള്ളിയാഴ്ചവരെ തുടരും.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ