ഹിമാലയൻ നിരയിലെ ഷിംലയിൽ ശൈത്യകാലം നേരത്തേ എത്തിയതിന്റെ വിശേഷം പങ്കുവച്ച് പ്രദേശവാസികൾ. പതിനഞ്ചു വർഷങ്ങൾക്ക് ശേഷമാണ് ഷിംലയിൽ നവംബർ മാസം മഞ്ഞ് വീഴ്ച ലഭിക്കുന്നത്. ആ മനോഹര ദൃശ്യങ്ങൾ കാണാം