ss

കരകുളം: പുരവൂർക്കോണം എസ്. എൻ. ഡി. പി മന്ദിരത്തിന് സമീപം പ്ളാവിള വീട്ടിൽ അർജ്ജുനൻ (ഗോകുലൻ , 83) നിര്യാതനായി.
ഭാര്യ പരേതയായ സരോജിനി. മക്കൾ: ജയകുമാർ, ഉദയകുമാർ, ഗോപകുമാർ, ഗിരികുമാർ.
മരുമക്കൾ: ജയ, ജയ. എസ്, ബിന്ദു, ബേബി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.