rajinikanth


രാഷ്ട്രീയ അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കും വഴിമരുന്നിട്ടു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തമിഴ്‌നാട്ടിലെത്തുന്നു. കാര്യമായി ഔദ്യോഗിക പരിപാടികളൊന്നുമില്ലാത്ത യാത്ര പാർട്ടി ഭാരവാഹികളുമായുള്ള ചർച്ചയ്ക്കാണെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. എന്നാൽ സൂപ്പർ സ്റ്റാർ രജനികാന്തിനെ പാർട്ടിയിലെത്തിക്കുന്നതിനാണ് ഷാ നേരിട്ടിറങ്ങുന്നതെന്നാണ് സൂചന.വീഡിയോ റിപ്പോർട്ട് കാണുക