ak-antony

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ എ.കെ ആൻറണിയുടെ ഭാര്യ എലിസബത്ത് ആൻറണിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതേതുടർന്ന് ആന്റണി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ നിരീക്ഷണത്തിൽ പ്രവേശിച്ചു.