astrology

മേടം: ആഗ്രഹങ്ങൾ സഫലമാകും. ചിന്തിക്കാനും പ്രവർത്തിക്കാനും അവസരം. പദ്ധതികൾ പൂർത്തീകരിക്കും.

ഇടവം: ജനപിന്തുണ വർദ്ധിക്കും. ഈശ്വര സാന്നിദ്ധ്യ വിജയം, കാര്യങ്ങൾ ഫലപ്രാപ്തി നേടും.

മിഥുനം: അർപ്പണ മനോഭാവം, അനുഭവ ഗുണം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

കർക്കടകം: മനസ്സമാധാനത്തിന് അവസരം. വിമർശനങ്ങളെ അതിജീവിക്കും. ആഗ്രഹങ്ങൾ സഫലമാകും.

ചിങ്ങം: ശുഭപ്രതീക്ഷകൾ സഫലമാകും. യുക്തമായ തീരുമാനങ്ങൾ. ആചാരമര്യാദകൾ പാലിക്കും.

കന്നി: ആത്മാഭിമാനമുണ്ടാകും. സുപ്രധാന നിർദ്ദേശങ്ങൾ സഹായകമാകും. സ്വന്തമായ പ്രവർത്തനങ്ങൾ.

തുലാം: യാഥാർത്ഥ്യങ്ങളോടു പൊരുത്തപ്പെടും. ശാന്തിയും സമാധാനവും. അവസരങ്ങൾ പ്രയോജനപ്പെടുത്തും.

വൃശ്ചികം: ആരോഗ്യം തൃപ്തികരമായിരിക്കും. പദ്ധതികൾക്ക് അംഗീകാരം. മാതൃകാപരമായ സമീപനം.

ധനു: സൽകീർത്തി വന്നുചേരും. ദീർഘവീക്ഷണം കാട്ടും. പുതിയ അവസരങ്ങൾ.

മകരം: ആവശ്യങ്ങൾ നിർവഹിക്കും. പുതിയ പ്രവർത്തനങ്ങൾ. ആത്മാർത്ഥമായി പ്രവർത്തിക്കും.

കുംഭം: അധികൃതരുടെ പ്രീതി നേടും. കാര്യങ്ങൾ ഉപകാരപ്രദമാകും. നയതന്ത്രങ്ങൾ ആവിഷ്കരിക്കും.

മീനം: ലക്ഷ്യപ്രാപ്തി നേടും. വ്യത്യസ്തമായ ഭക്ഷണരീതി. പ്രതിസന്ധികളിൽ തളരില്ല.