സൂറത്ത് :വഡോദരയിൽ വാഹനാപകടത്തിൽ പത്ത് പേർ മരിച്ചു.അപകടത്തിൽ പതിനേഴ് പേർക്ക് പരിക്കേറ്റു. ട്രക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.പരിക്കേറ്റവരെ വഡോദരയിലെ എസ്എസ്ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്.
Gujarat: Nine people died, 17 injured in a collision between two trucks, at Waghodia Crossing Highway in Vadodara earlier this morning. The injured admitted to a hospital where they are undergoing treatment. https://t.co/z5HkSPfIo8 pic.twitter.com/kEdPcAkp98
— ANI (@ANI) November 18, 2020