കൊവിഡ്ക്കാലത്തെ പ്രചരണത്തിന്... തിരഞ്ഞെടുപ്പ് പ്രചരണം കൊവിഡ് മാനദണ്ഡം പാലിച്ച് ആഘോഷമാക്കാൻ കോട്ടയം ഇന്നർ ഐയ്യിൽ രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നം അടയാളപ്പെടുത്തിയ ടീ-ഷർട്ട്, തൊപ്പി, മാസ്ക്, ചിഹ്നത്തിന്റ സ്റ്റിക്കർ ഒട്ടിച്ച സാനിറ്റായ്സർ കുപ്പികൾ എല്ലാം പ്രദർശിപ്പിച്ചിരിക്കുന്നു.