astro

മേടം: നല്ല ആശയങ്ങൾ പകർത്തും. പുതിയ ശൈലി അവലംബിക്കും. ചർച്ചകൾ വിജയിക്കും.

ഇടവം: സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ. ചുമതലകൾ ചെയ്തുതീർക്കും. പരീക്ഷയിൽ വിജയിക്കും.

മിഥുനം: ആഗ്രഹങ്ങൾ സഫലമാകും. പുതിയ അവസരങ്ങൾ വന്നുചേരും. അധികച്ചെലവ് അനുഭവപ്പെടും.

കർക്കടകം: മക്കളുടെ പരിചരണം. പുതിയ കർമ്മമേഖലകൾ. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം.

ചിങ്ങം: ഉപരിപഠനത്തിന് ചേരും. പ്രവർത്തന പുരോഗതി, സാമ്പത്തിക നേട്ടം.

കന്നി: യുക്തിപൂർവമുള്ള സമീപനം. വിഷമഘട്ടങ്ങളെ അതിജീവിക്കും. മാതൃകാപരമായ പ്രവർത്തനങ്ങൾ.

തുലാം: അനുമോദനങ്ങൾ വന്നുചേരും. തൃപ്തിയുള്ള കാര്യങ്ങൾ ചെയ്യും. സംയുക്ത സംരംഭങ്ങൾ.

വൃശ്ചികം: നടപടിക്രമങ്ങളിൽ കൃത്യത, വ്യത്യസ്തമായ തൊഴിൽ മേഖലകൾ.C

ധനു: വിഷമാവസ്ഥകൾക്ക് ശാശ്വത പരിഹാരം, കാര്യങ്ങൾ ചെയ്തു തീർക്കും. ആത്മസംതൃപ്തിയുണ്ടാകും.

മകരം: ആഗ്രഹങ്ങൾ സഫലമാകും. തൊഴിൽ നേട്ടം. അവിചാരിത ചെലവുകൾ.

കുംഭം: പ്രവർത്തനക്ഷമതയുണ്ടാകും. നിരവധി കാര്യങ്ങൾ തുടങ്ങും. സമയോചിതമായ ഇടപെടലുകൾ.

മീനം: സഹപ്രവർത്തകരുടെ സഹകരണം. സൗമ്യ സമീപനം. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കും.