ഓ മൈ ഗോഡിൽ പടക്ക കടയിൽ മദ്യപൻ കാണിച്ച അതിക്രമങ്ങളും അതിനൊടുവിൽ പടക്കത്തിന് തിരികൊളുത്തുന്നതുമാണ്. ഈ വിഷയത്തിൽ സ്ത്രീകളടക്കമുള്ള പടക്കനിർമ്മാണ തൊഴിലാളികൾ മദ്യപന് നേരെ പ്രതികരിക്കുന്നതാണ് എപ്പിസോഡിൽ അരങ്ങേറിയത്. ദീപാവലി സ്പെഷ്യൽ ഓ മൈ ഗോഡിൽ നിർധന തൊഴിലാളിയുടെ വീട്ടിലെത്തി ഓ മൈ ഗോഡ് സംഘം നടത്തിയ ചാരിറ്റി ഏറെ ശ്രദ്ധേയമായിരുന്നു.