indian-army

അസമിലെ ഗുവാഹത്തിയിൽ ഇന്ത്യൻ സൈനികരുടെ വേഷത്തിൽ സംശയാസ്പദമായി കണ്ട പതിനൊന്ന് പേരെ പാെലീസ് അറസ്റ്റ് ചെയ്തു. അതീവ സുരക്ഷമേഖലയായ എൽ.ജി.ബി.ഐ വിമാനത്താവളത്തിന് സമീപത്തു നിന്നുമാണ് ഇവരെ പിടികൂടിയത്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ