1

ഇഷ്ടമുള്ള ചികിത്സ സ്വീകരിക്കാനുള്ള രോഗികളുടെ അവകാശത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത്സ് കേരള സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ സമരം എം. വിൻസെന്റ് എം.എൽ. എ ഉദ്‌ഘാടനം ചെയ്യുന്നു