covid-test

സ്വയം കൊവിഡ് ടെസ്റ്റ് നടത്താൻ കഴിയുന്ന കിറ്റിന് യു.എസ് അംഗീകാരം നൽകി.30 മിനിറ്റിനുള്ളിൽ പരിശോധനാഫലം ലഭിക്കുമെന്നതാണ് പ്രത്യേകത.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ