സംസ്ഥാനത്ത് തുലാവർഷം ശക്തമായി തുടരുന്നു.തെക്ക് കിഴക്കൻ അറബിക്കടലിൽ ഇന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്നും അടുത്ത 48 മണിക്കൂറിൽ അത് ശക്തിപ്പെട്ട് തീവ്ര ന്യൂനമർദ്ദമായി മാറിയേക്കുമെന്നുമാണ് മുന്നറിയിപ്പ്.
വീഡിയോ റിപ്പോർട്ട് കാണുക