guru

ആത്മവസ്തുവിനെ കാണാനുള്ള കണ്ണ് സമ്പാദിക്കുന്നവർക്കൊക്കെ എപ്പോൾ വേണമെങ്കിലും ആ നിത്യസത്യത്തെ കണ്ടെത്താൻ കഴിയും. വിഷയസങ്കല്പങ്ങൾ വെടിഞ്ഞ ഏകാഗ്രമായ ബുദ്ധിയാണ് ആ കണ്ണ്.