ss

ബാലരാമപുരം :ഐത്തിയുർ അൻസാർ പള്ളിക്കു സമീപം അയണിയറത്തല ആമിന മൻസിലിൽ അസുമാബീവി (76) നിര്യാതയായി. മക്കൾ :മാഹീൻ, നാസറുദീൻ (ജിദ്ദ, സൗദി).മരുമക്കൾ: ലുബിന, സജീലാബീവി.