വിളവൂർക്കൽ: കൊച്ചുപൊറ്റ ശ്രീനിലയത്തിൽ ശശിധരൻനായർ.ജി (80) നിര്യാതനായി. ഭാര്യ: കോമളവല്ലിഅമ്മ കെ. മക്കൾ: ലതകുമാരി കെ.എസ്, ചന്ദ്രകുമാരി കെ.എസ്. മരുമക്കൾ: ശ്രീകുമാരൻ.ജെ, മോഹനൻനായർ.എം. സഞ്ചയനം: ചൊവ്വാഴ്ച 8.30ന്.