പാലാരിവട്ടം പാലം അഴിമതിക്കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ വി.കെ. ഇബ്രാഹിം കുഞ്ഞിന്റെയും ഉമ്മൻചാണ്ടിയുടെയും കോലം കത്തിക്കുന്നു.