വി.കെ ഇബ്രാഹിം കുഞ്ഞ് എം.എൽ.എയെ വിജിലൻസ് അറസ്റ്റ് ചെയ്തതിൽ പ്രധിഷേധിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ച്.