തിരഞ്ഞെടുപ്പ് നിർദ്ദേശങ്ങൾ ലംഘിച്ച് വിവിധ രാഷ്ട്രീയ പാർട്ടികൾ സ്ഥാപിച്ചിരിക്കുന്ന കൊടിതോരണങ്ങൾ. പാൽകുളങ്ങര കവറടിമുക്കിൽ നിന്നുള്ള ദൃശ്യം.