സ്ഥാനാർത്ഥിയെ കാണാൻ മേലോട്ട് നോക്കണം... മലപ്പുറം നഗരസഭയിലെ മൂന്നാം വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.പി. ശിഹാബ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പൊയ്കാലിൽ നടന്ന് വോട്ടഭ്യര്‍ത്ഥിക്കുന്നു. പൊയ്ക്കാൽ നടത്തത്തിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഏഷ്യൻ റെക്കോർഡ് ബുക്കിലും ഇടം പിടിച്ചയാളാണ് എ.പി. ശിഹാബ്.