വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ദി ഇൻസ്ടിടുഷൻസ് ഓഫ് ഹോമിയോപത്സ് കേരള മലപ്പുറം കലക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യുന്നു.