പാപ്പനംകോട് :വിശ്വഭരൻ റോഡ് കൈരളിഗാർഡൻസ് ഗോകുലത്തിൽ എം. ശിവാനന്ദൻ ( 71 ) നിര്യാതനായി.സംസ്കാരം ശാന്തികവാടത്തിൽ നടന്നു. ഭാര്യ : ഉഷാദേവി. മക്കൾ : ശ്രീകാന്ത്, നിശാന്ത് , അരുൺ മാണിക്യം. മരുമക്കൾ : വിജയലക്ഷ്മി , ഗോമതി , മോനിഷകാമിനി. സഞ്ചയനം രാവിലെ 10.30 ന്