കോഴിക്കോട് : ഡിസംബർ ആറുമുതൽ കൊൽക്കത്തയിൽ തുടങ്ങുന്ന 123-ാമത് ഐ.എഫ്.എ ഷീൽഡ് ഫുട്ബാൾ ടൂർണമെന്റിൽ ഗോകുലം കേരള എഫ്.സി കളിക്കും. ഷീൽഡിൽ പങ്കെടുക്കുന്ന ഏക കേരള ക്ളബാണ് ഗോകുലം.