aaaa

ഇ​ട​വേ​ള​യ്ക്ക് ​ശേ​ഷം​ ​ഷാ​രൂ​ഖ് ​ഖാ​ൻ​ ​സി​നി​മ​യി​ലേ​ക്ക് ​തി​രി​ച്ചെ​ത്തി.​ ​സീ​റോ​യു​ടെ​ ​പ​രാ​ജ​യ​ത്തി​ന് ​ശേ​ഷം​ ​സി​നി​മ​യി​ൽ​ ​നി​ന്ന് ​താ​ത്കാ​ലി​ക​മാ​യി​ ​വി​ട്ടു​നി​ന്ന​ ​ഷാ​രൂ​ഖ് ​ഖാ​ന്റെ​ ​ഈ​ ​തി​രി​ച്ചു​വ​ര​വ് ​ആ​ഘോ​ഷി​ക്കു​ക​യാ​ണ് ​കിം​ഗ് ​ഖാ​ൻ​ ​ആ​രാ​ധ​ക​ർ.​ ​ഷാ​രൂ​ഖ് ​നാ​യ​ക​നാ​കു​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​പേ​ര് ​പ​ത്താ​ൻ​ ​എ​ന്നാ​ണ്.​ ​യാ​ഷ് ​രാ​ജ് ​ഫി​ലിം​സി​ന്റെ​ ​സ്റ്റു​ഡി​യോ​യി​ലാ​ണ് ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ച്ച​ത്.​മു​ടി​ ​നീ​ട്ടി​ ​വ​ള​ർ​ത്തി​ ​സ​ൺ​ ​ഗ്ലാ​സ് ​ധ​രി​ച്ച് ​കാ​റി​ൽ​ ​നി​ന്നും​ ​ഇ​റ​ങ്ങു​ന്ന​ ​താ​ര​ത്തി​ന്റെ​ ​ചി​ത്ര​ങ്ങ​ൾ​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​വൈ​റ​ലാ​ണ്.​സി​നി​മ​യി​ൽ​ ​ജോ​ൺ​ ​എ​ബ്ര​ഹാ​മും​ ​ദീ​പി​ക​ ​പ​ദു​ക്കോ​ണും​ ​മ​റ്റു​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.​ ​സി​ദ്ധാ​ർ​ഥ് ​ആ​ന​ന്ദ് ​ആ​ണ് ​സി​നി​മ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.യാ​ഷ് ​രാ​ജ് ​ഫി​ലിം​സ് ​നി​ർ​മ്മി​ക്കു​ന്ന​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ബ​ഡ്ജ​റ്റ് ​ചി​ത്ര​മാ​ണ് ​പ​ത്താ​ൻ.