മായാത്ത മുഖപടം...കോവിഡ് മാരിയെത്തുടർന്ന് നിത്യജീവിതത്തിൽ മനുഷ്യന് ഒഴിച്ചുകൂട്ടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ് മുഖാവരണം, എന്നാൽ ഉപയോഗശേഷം പൊതുവിടങ്ങളിൽ വലിച്ചെറിയുകവഴി ഇത് പ്രകൃതിക്കും മനുഷ്യനും ഒരുപോലെ വിനയായിഭവിക്കുന്നു. തൊടുപുഴയാറ്റിൽ ഉപയോഗശേഷം വലിച്ചെറിയപ്പെട്ട മുഖാവരണം.