കൊവിഡ് പ്രോട്ടോക്കോളിന് സമയമില്ല...തദ്ദേശ തിരഞ്ഞെപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസത്തിൽ കോട്ടയം നഗരസഭയിൽ പത്രിക സമർപ്പിക്കാനെത്തിയവരുടെ തിരക്ക്