vote

ഒത്തു പിടിച്ചാൽ ... തൃശൂർ കോർപറേഷൻ 35-ാം ഡിവിഷൻ പള്ളിക്കുളം വാർഡിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി സിന്ധു ഭാർത്താവ് ചാക്കോയുമൊത്ത് തൻ്റെ പ്രചാരണ പോസ്റ്റർ മതിലിൽ പതിപ്പിക്കുന്നു