ഈ ചുവര് ഒരു മിനി ബാലറ്റ്..., മൂന്ന് സ്ഥാനാർത്ഥികളുടെയും പ്രചരണ പോസ്‌റ്ററുകളും ചുവരെഴുത്തും നിറഞ്ഞ മതിൽ. തിരുവനന്തപുരം വലിയശാലയിൽ നിന്നുള്ള ദൃശ്യം