തിരുവനന്തപുരം കോർപറേഷനിലെ എൻ.ഡി.എ യുടെ തിരഞ്ഞെടുപ്പ് കാര്യാലയം പുളിമൂട്ടിൽ കെ.സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു.ഒ.രാജഗോപാൽ എം.എൽ.എ,സിനിമാതാരം കൃഷ്ണകുമാർ,സി.ശിവൻകുട്ടി,കെ.രാമൻപിള്ള തുടങ്ങിയവർ സമീപം