കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വിരലിലെണ്ണാവുന്ന ഭക്തർ മാത്രമാണ് ശബരിമലയിൽ എത്തുന്നത്. ഇതുകാരണം ഭീമമായ നഷ്ടത്തിലാണ് തിരവിതാംകൂർ ദേവസ്വം ബോർഡ്. അതു കൊണ്ട് അരവണയും ആടിയശിഷ്ടം നെയ്യും ഉൾപ്പെടെ ശബരിമലയിലെ പ്രസാദങ്ങൾ ആവശ്യക്കാർക്ക് വീട്ടിലെത്തിച്ചു നൽകാൻ തപാൽ വകുപ്പുമായി ചേർന്ന് ദേവസ്വം ബോർഡ് ധാരണയായി.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ