തിരക്കിനിടയിൽ അൽപ്പം സാനിറ്റൈസർ..., തദ്ദേശ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസത്തിൽ കോട്ടയം നഗരസഭയിലെ വിവിധ വാർഡുകളിലെ പത്രിക സ്വീകരിക്കുന്ന വരണാധികാരികളുടെ ഓഫീസിന് മുൻപിൽ നല്ല തിരക്കായിരുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായി ഓഫീസിന് മുൻപിൽ വെച്ചിരിക്കുന്ന സ്റ്റാൻഡിൽ നിന്നും തിരക്കിനിടയിൽ നിന്ന് സാനിറ്റൈസർ പുരട്ടുന്നയാൾ.