covid-vaccine


ഓക്‌സ് ഫോർഡ് സർവകലാശാലയുമായി ചേർന്ന് അസ്ട്രാസെനക ഉത്പാദിപ്പിക്കുന്ന കൊവിഡ് വാക്‌സിൻ മുതിർന്നവരിലും മികച്ച രോഗപ്രതിരോധം ഉളവാക്കുന്നതായി സ്ഥിരീകരണം. ആഴ്ചകൾക്കുള്ളിൽ അവസാനഘട്ട പരീക്ഷണത്തിന്റെ സുപ്രധാന ഫലം പുറത്തുവരുമെന്നാണ് കരുതുന്നത്. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ