ലഡാക്കിനെ ചൈനയുടെ ഭാഗമാണെന്ന് തെറ്റായി പ്രചരിപ്പിച്ചതിന് ട്വിറ്റർ പാർലമെന്റിന്റെ ഡേറ്റാ പ്രൊട്ടക്ഷൻ ജോയിന്റ് കമ്മിറ്റിയോട് രേഖാമൂലം ക്ഷമ ചോദിച്ചു.മാസാവസാനത്തോടെ തെറ്റ് തിരുത്താമെന്ന് വാഗ്ദാനം നൽകുകയും ചെയ്തതായി കമ്മിറ്റി ചെയർപേഴ്‌സൺ മീനാക്ഷി ലെഖി പറഞ്ഞു.വീഡിയോ റിപ്പോർട്ട്