ഇമ്മിണി വല്യോരു കൈപ്പത്തി... മലപ്പുറം ചെമ്മങ്കടവ് പാലക്കലില്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ഭാഗമായി ചുമരില്‍ സ്ഥാപിച്ച കൈപ്പത്തി ചിഹ്നം കൗതുകത്തോടെ വീക്ഷിക്കുന്ന കുട്ടി.