നാഷണൽ കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവണ്മെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജനറൽ പോസ്റ്റ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ്ണ കെ.പി.സി.സി. ജനറൽ സെക്രട്ടറി വിജയൻ തോമസ് ഉദ്‌ഘാടനം ചെയ്യുന്നു. വി.ആർ. പ്രതാപൻ, ടി.ബാലകൃഷ്‌ണൻ, ഷാജൻ മാർട്ടിൻ തുടങ്ങിയവർ സമീപം